രണ്ടായിരത്തി പതിമൂന്നു ഡിസംബർ മാസത്തിലെ പതിമൂന്നാം തീയതിയും , വെള്ളിയാഴ്ചയും കൂടി ഒരുമിച്ചു വന്നത് കൊണ്ടാകാം വല്ലാത്ത ഒരു അലസത .വെറുതെ ഫസിബൂക്കിൽ കയറി , ഇറങ്ങി നോക്കി .അകെ മൊത്തം ഒരു അവിയല്‍ പരുവം .ആരെക്കൊയോ ,എന്തൊക്കെയോ വിളിച്ചു പറയുന്നു ..അവധിക്കാലത്ത് "എന്നെന്ന്നും കണ്ണേട്ടൻ "എന്ന സിനിമയിലെ കൂട്ട് കുടുംബത്തിൽ എത്തിയപോലെ ..ഓർകൂട്ടിൽ നിന്നും ഇങ്ങോട്ട് വരാൻ എന്തൊരു മടിയായിരുന്നു .പിന്നെ ആരെക്കൊയോ ഉന്തി തള്ളി ഇവിടെ എത്തിച്ചു. സ്കൂളിലെയും , കോളേജിലെയും കൂട്ടുകാരെ കണ്ടുമുട്ടിയതാണ് ഇവിടെ സ്ഥിര താമസമാക്കാൻ പ്രേരിപ്പിച്ചത്. ആദ്യമൊക്കെ ,അയ്യോ, എത്ര നാളുകൾക്കു ശേഷമാ കണ്ടുമുട്ടുന്നത് ..പിള്ളേരൊക്കെ വലുതായല്ലോ ..നീ ഇപ്പോഴും പഴയതുപോലെ, കൂടുതൽ സുന്ദരിയായി ..അയ്യോ , അല്ല തടിച്ചു വീർത്തു , മുടിയൊക്കെ പോയി .. എന്നാ നാട്ടിൽ വരുന്നത് , അങ്ങനെ അങ്ങനെ പോയി സംഭാഷണങ്ങൾ ..കുറേപ്പേർ അപ്പോഴും ഫസിബൂക്കിനെ ചീത്ത വിളിച്ചു ..ചുമ്മാ സമയം കൊല്ലി എന്ന് വിളിച്ചു കളിയാക്കി.പഠിക്കുന്ന കാലത്ത് മൂരാച്ചി ആയി കൂട്ടുകാരൊന്നു മില്ലാതെ നടന്നതിനു ഫസിബൂക് എന്ത് പിഴച്ചു .സുഹൃത്തുക്കൾ ഇല്ലാതെ ,സുഹൃത്ത് ബന്ധങ്ങളുടെ വിലയറിയാത്ത വിഡ്ഢികൾ എന്ന് വിളിച്ചു ,ഞാനവരെ .... .
പിന്നെ ,പിന്നെ , ചെറിയ ചെറിയ സന്തോഷങ്ങൾ പങ്കു വെക്കലായി ..കുട്ടികൾ എന്തെങ്കിലുമൊക്കെ നേടുമ്പോഴും,പാടുമ്പോഴും, ആടുംപോഴുമൊക്കെ ഒന്ന് വിളിച്ചു പറയാൻ ഒരു ഇടം , നല്ല ഒരു ആഹാരം ഉണ്ടാക്കുപോഴും , ഹോട്ടലിൽ പോകുമ്പോഴും ഒക്കെ അനുഭവിക്കുന്ന സന്തോഷം കൂട്ടുകാരുമായി പങ്കു വെക്കുമ്പോൾ എന്ത് രസം. അപ്പോഴും വെറുതെ പൊങ്ങച്ചം കാണിക്കുകയാണെന്ന് പറഞ്ഞു ,ആ മൂരാച്ചികൾ കളിയാക്കി , . കൂട്ടുകാരുടെ കൊച്ചു, കൊച്ചു വിജയങ്ങളും സന്തോഷങ്ങളും കാണുമ്പോൾ ,ഉണ്ടാകുന്ന അസൂയ കൊണ്ടാണ് , അങ്ങനെ തോന്നിയത് എന്ന് പറഞ്ഞു( മനസിൽ) ഞാനവരോട് ..
ഒത്തിരി ഒത്തിരി കൂട്ടുകാരെ തന്നു ഫസിബൂക് .സമാന ചിധാഗതിക്കാർ ഒത്തു ചേരുന്ന ഒരു വലിയ കൂട്ടുകുടുംബം.പ്രക്രിതിയുടെ ഒരു പടം ഇട്ടാൽ അവിടെ പ്രകൃതി സ്നേഹികൾ ഇഷ്ടം ഇടും. ഭക്ഷണത്തിന്റെ പടം ഇട്ടാൽ ഭ ക്ഷണ പ്രിയർ ഒത്തുകൂടി വെടിവട്ടം പറയും.. പട്ടിയുടെ പടം ഇട്ടാൽ പട്ടി പ്രേമികൾ കൊഞ്ചി ക്കാൻ വരും.. പിന്നെ ഒരിക്കലും വായിക്കാൻ ഇടയില്ലായിരുന്ന വേദാന്ത ചിന്ഥകൾ, പ്രിയപ്പെട്ട കൂട്ടുകാർ പങ്കു വെച്ചപ്പോൾ വെറുതെ ഒന്ന് വായിച്ചു അതിനോട് പതിയെ പതിയെ ഒരിഷ്ടം .. കൂട്ടി ഇടിച്ചാൽ മിണ്ടാത്ത ബന്ധു ക്കാരും, നാട്ടുകാരും സമാന ചിധാഗതിക്കാർ ആണെന്ന് കണ്ടുപിടിച്ച ഒരു സന്തോഷം..നാടിനെ കുറിച്ചുള്ള ഓർമകളിൽ മനം നോവുമ്പോൾ ഓടി വരാൻ ഒരു സ്ഥലം .. ഇവിടെ വന്നാൽ കൂട്ടുകാര്‍ പങ്കു വെച്ച പാട്ടുകളും കവിതകളും, കഥകളും കാണാം ..അത് വായിക്കുമ്പോൾ എനിക്കും എന്താ ഒന്ന് കുത്തി കുറിച്ചാൽ എന്ന ചിന്ത .അതാണ് എന്നെ കൊണ്ട് ഇത് കുറിപ്പിച്ചത് ..പിന്നെ നമ്മുടെ മൂരാച്ചികൾ മാറാൻ ശ്രമിക്കുന്നു കേട്ടോ ...പക്ഷെ നല്ല കൂട്ടുകാ രെ കിട്ടാൻ, അവർ ഇനിയും ഒത്തിരി മാറേണ്ടിയിരിക്കുന്നു. അതായതു അവനവൻ എന്തെങ്കിലും പങ്കു വെക്കാൻ പോകുന്നതിനു അര മണിക്കുറിനു മുൻപ് ഓടി നടന്നു മറ്റുള്ളവരുടെ ഇഷ്ടപ്പെടാതിരിക്കുക, പരസ്യമായി മറ്റുള്ളവരെ കുറ്റം പറയാതെ ,എന്തെങ്കിലും പിടിക്കാത്തത് കണ്ടാൽ രഹസ്യമായി അറിയിക്കുക , ഇതിനെ ഒരു സമയം കൊല്ലി എന്ന് വിളിച്ചിട്ട് സ്വന്തമായി എന്തെങ്കിലും പൊസ്റ്റി കഴിഞ്ഞു പച്ച വെളിച്ചവും കത്തിച്ചു മണിക്കുറുകൾ കാത്തിരിക്കുമ്പോൾ, മറ്റുള്ളവരുടെ പോസ്റ്റുകൾ വെറുതെ ഇഷ്ടപ്പെടുക എന്നിവ ചെയ്യ്താൽ , അടുത്ത വർഷമെങ്കിലും ഒത്തിരി നല്ല കൂട്ട്കാരെ നിങ്ങള്‍ക്കും കിട്ടും, ഈ കൂട്ട് കുടുംബത്തിൽ നിന്നും..
ഇനി ഞാൻ ഇത് അങ്ങോട്ട് പോസ്റ്റ് ചെയ്യ്തിട്ടു , നെല്ലോക്കെ വെയിലത്ത് ഇട്ടിട്ടു കാത്തിരിക്കുന്ന പോലെ ഒരു ഇരിപ്പാണ് ...കൂട്ടുകാരുടെ ഇഷ്ടങ്ങളും, അഭിപ്രായങ്ങളും കൊണ്ട് ഇതങ്ങു മുറുകി, കുത്തരി പരുവത്തിലായി , അടിപൊളിയാകട്ടെ ...എല്ലാവർക്കും നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു..

നെല്ലൊക്കെ വെയിലത്തിട്ട് കാത്തിരിക്കുന്ന ഈ വാഴപ്പറമ്പില്‍ ഇപ്പോഴാണല്ലോ രാജ്യെച്ച്യെ ഞാന്‍ എത്തിയത് :). ഇന്നത്തെ കാലത്ത് ഷെട്യുള് നോക്കിയിരിപ്പ fb യില്‍ എന്ത് പോസ്ടണം എന്ന്.... ഈ ബ്ലോഗ് മൊത്തം അരിച്ചു പെറുക്കി വായിക്കാന്‍ പിന്നെ വരാം ട്ടോ (ചേച്ച്യേ , വേര്‍ഡ് വെരിഫിക്കേഷന് മാറ്റാമോ ? ) -തല്കാലം ഫോളോ ചെയ്തിട്ട പോണൂ :)
ReplyDeletethanks Arsha love you :)
ReplyDeleteനന്നായിരിക്കുന്നു രാജി. സന്തോഷം പങ്കു വച്ച് കൂട്ടാൻ മാത്രമല്ല , വിഷമം പ്രൈവറ്റ് മെസ്സേജില്‍ ഒതുക്കാനും നല്ല കൂടുകാരുള്ളപ്പോൾ ഒരു അനുഗ്രഹം തന്നെ ;അതോര്മിപ്പിച്ചതിന് നന്ദി !
ReplyDeleteRaji chehcy always luv u and ur articles..........
ReplyDeleteBeautiful writing Raji! Love it!
ReplyDelete